96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?
Aഓപ്പൺ ഹെയ്മർ
Bഅനാട്ടമി ഓഫ് ഫാൾ
Cദി ഹോൾഡോവേർസ്
Dഅമേരിക്കൻ ഫിക്ഷൻ
Answer:
A. ഓപ്പൺ ഹെയ്മർ
Read Explanation:
• അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പൺഹെയ്മറിൻറെ കഥ പറയുന്ന ചിത്രം
• ചിത്രം സംവിധാനം ചെയ്തത് - ക്രിസ്റ്റഫർ നോളൻ
• ഓപ്പൺഹെയ്മറായി വേഷമിട്ടത് - കിലിയൻ മർഫി