App Logo

No.1 PSC Learning App

1M+ Downloads
97531 എന്ന സംഖ്യയിലെ 9 ന്‍റെ മുഖവിലയും സ്ഥാനവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A89991

B90009

C89999

D90000

Answer:

A. 89991

Read Explanation:

9 എന്ന സംഖ്യ പതിനായിരത്തിന്റെ സ്ഥാനത്താണ് ഉള്ളത് . അതായത് 9 ന്‍റെ സ്ഥാനവില = 9 × 10000 = 90000 അതില്‍ നിന്നും 9 ന്‍റെ മുഖവിലകുറയ്ക്കുക. മുഖവിലയെന്നാല്‍ ആ സംഖ്യതന്നെ 90000 - 9 = 89991


Related Questions:

1 മുതൽ 20 വരെയുള്ള എണ്ണൽസംഖ്യകൾ കൂട്ടിയാൽ 210 കിട്ടും. 6 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകൾ കൂട്ടിയാൽ എത്ര കിട്ടും?
2024 divisible by
ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?
ചുവടെ കൊടുത്തിരിക്കുന്നതിൽ വലുത് ഏത്?
താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?