Challenger App

No.1 PSC Learning App

1M+ Downloads
A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 4/5 ഭാഗമാണ്. A യുടെ പക്കലുള്ളത് 180 രൂപയാണെങ്കിൽ B യുടെ പക്കലുള്ള തുകയെന്ത്?

A210 രൂപ

B60 രൂപ

C150 രൂപ

D80 രൂപ

Answer:

C. 150 രൂപ

Read Explanation:

A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം = 180 × 2/3 = 120 A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 4/5 ഭാഗമാണ്. = 120 ×4/5 = 150


Related Questions:

10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കിലോഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 kg വർദ്ധിച്ചുവെങ്കിൽ പുതിയാളുടെ ഭാരം?
106 ×109 = ?
901x15, 89x15, 10x15 ഇവ ഗുണിച്ച് കൂട്ടുന്നത് ______x15 -ന് തുല്യമാണ്.
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക