A : B = 5 : 3, B : C = 7 : 4 ആയാൽ A : C എത്ര ?A35 : 12B5 : 4C35 : 28D21 : 35Answer: A. 35 : 12 Read Explanation: B രണ്ട് അനുപാതത്തിൽ ഉള്ളതിനാൽ B യുടെ വില രണ്ടിലും തുല്യം ആക്കുക. അതിനായി ഒന്നാമത്തെ അനുപാതത്തെ 7 കൊണ്ടും രണ്ടാമത്തേത് 3 കൊണ്ടും ഗുണിക്കുക. A : B = 7 × 5 : 7 × 3 = 35 : 21 B : C = 7× 3 : 4 × 3 = 21 : 12 A : B : C = 35 : 21 : 12 A : C = 35 : 12Read more in App