Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നിൽക്കുന്നു. കവുങ്ങിന്റെചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത് ?

A8

B10

C12

D14

Answer:

A. 8


Related Questions:

32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?
image.png

x ഒരു പോസിറ്റീവ് രേഖീയ സംഖ്യ ആയാൽ 3x+31−x3^x+3^{1-x}ന്ടെ ഏറ്റവും കുറഞ്ഞ വില ?

പത്ത് സംഖ്യകളെ അവരോഹണ ക്രമത്തിലെഴുതി ശരാശരി എടുത്തപ്പോൾ 45 കിട്ടി. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 40 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 50 ആകുകയും, നടുവിലത്തെ രണ്ട് സംഖ്യകളും തുല്യമാകുകയും ചെയ്താൽ ആ സംഖ്യ ഏത്?