Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A,B,C,D,E,F എന്നിങ്ങനെ 6 അംഗങ്ങൾ അടങ്ങുന്നതാണ് ഒരു കുടുംബം അതായത് B , C യുടെ മകനാണ് , എന്നാൽ C , B യുടെ അമ്മ അല്ല , A , C എന്നിവർ ഭാര്യ ഭർത്താക്കന്മാരാണ് . E ,C യുടെ സഹോദരനാണ് . D , A യുടെ മകളാണ് . F , A യുടെ സഹോദരനാണ് . ആരാണ് C യുടെ അളിയൻ ?

AB

BD

CE

DF

Answer:

D. F

Read Explanation:

1000115878.jpg

F ആണ് C യുടെ അളിയൻ


Related Questions:

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?
F is the father of A, C is the daughter of A, K is the sister of F and G is the brother of C. Who is the uncle of G?
മലാലയ്ക്ക് സഹോദരിമാരേക്കാൾ ഇരട്ടി സഹോദരന്മാരുണ്ട്. മലാലയുടെ സഹോദരൻ മജീദിന്റെ സഹോദരിമാരുടെ എണ്ണം അവനുള്ള സഹോദരങ്ങളുടെ എണ്ണത്തേക്കാൾ ഒന്ന് കുറവാണ്. എങ്കിൽ മലാലയുടെ സഹോദരിമാരുടെ എണ്ണം:
ഒരു കുടുംബത്തിൽ 6 പുരുഷന്മാർക്ക് മക്കളും, 12 പുരുഷന്മാർക്ക് പിതാവും 8 പുരുഷന്മാർക്ക് മുത്തശ്ശന്മാരും ഉണ്ടെങ്കിൽ ആ കുടുംബത്തിൽ ആകെ എത്ര പുരുഷന്മാരുണ്ട്?