App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാഗിൽ 6 കറുത്ത പന്തുകളും 4 വെളുത്ത പന്തുകളും ഉണ്ട്. ഇതിൽ നിന്ന് 2 പന്തുകൾ ഒന്നിന് പിറകെ ഒന്നായി എടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പന്ത് തിരികെ ബാഗിൽ ഇടുന്നില്ല. എങ്കിൽ ഈ രണ്ടു പന്തുകളും കറുത്ത ആകാനുള്ള സാധ്യത കാണു പിടിക്കുക.

A1/2

B2/5

C1/4

D1/3

Answer:

D. 1/3

Read Explanation:

P(B∩B)= P(B)x P(B/B) മൊത്തം പന്തുകൾ = 10 കറുത്ത പന്തുകൾ =6 P(B∩B)= 6/10 x 5/9 = 1/3


Related Questions:

120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്:
പഠനവിധേയമാക്കുന്ന ആളുകളുടെ കൂട്ടത്തെ ____ എന്ന് വിളിക്കുന്നു
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?