Challenger App

No.1 PSC Learning App

1M+ Downloads
പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?

A12 കി.മീ / മണിക്കൂർ

B10 കി.മീ / മണിക്കുർ

C14 കി.മീ / മണിക്കുർ

D9 കി.മീ / മണിക്കുർ

Answer:

A. 12 കി.മീ / മണിക്കൂർ

Read Explanation:

ബോട്ടിന്റെ വേഗം + പുഴയുടെ വേഗം = 16 km/hr ബോട്ടിന്റെ വേഗം - പുഴയുടെ വേഗം = 8 km/hr ഇതിൽ നിന്നും ബോട്ടിന്റെ വേഗം = (16 + 8)/2 = 24/2 = 12 km/hr


Related Questions:

A boat starting from point P goes downstream to point Q in 3 hours and returns back from point Q to the point P in 4 hours. If the speed of the water is 3 km/h, find the speed of the boat in still water.
In one hour, a boat goes 11 km/hr along the stream and 5 km/hr against the stream. The speed of the boat in still water (in km/hr) is :
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
In one hour , a boat goes 11 km/hr along the stream and 5 km/hr against the stream . The speed of the boat in still water ( in km/hr) is :
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?