Challenger App

No.1 PSC Learning App

1M+ Downloads
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?

A8.5 കി. മീ

B9.5 കി. മീ.

C8 കി. മീ.

D10.5 കി. മീ.

Answer:

C. 8 കി. മീ.

Read Explanation:

ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ഒഴുക്കിന്റെ വേഗം 2.5 കി. മീ. നിശ്ചല ജലത്തിലെ വേഗത = 13-2.5= 10.5 കി. മീ. ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം = 10.5 - 2.5 = 8 കി. മീ.


Related Questions:

In one hour, a boat goes 11 km/hr along the stream and 5 km/hr against the stream. The speed of the boat in still water (in km/hr) is :
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5 കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ സഞ്ചരിക്കും ?
പുഴയിൽ ഒഴുക്കിന് എതിരായി മണിക്കൂറിൽ 8 കി.മീ വേഗത്തിലും അനുകൂലമായി അതിലിരട്ടി വേഗത്തിലും ഒരു ബോട്ട് നീങ്ങുന്നു. നിശ്ചല ജലത്തിൽ ബോട്ടിന്റെ വേഗതയെന്ത് ?
In one hour , a boat goes 11 km/hr along the stream and 5 km/hr against the stream . The speed of the boat in still water ( in km/hr) is :
നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗത മണിക്കൂറിൽ 12 കി.മീ. ആണ്. 'A', 'B' എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് മുകളിലേക്ക് പോകാൻ 6 മണിക്കൂറും, താഴേക്ക് 4 മണിക്കൂർ സമയവും എടുക്കും. നദിയിലെ ഒഴുക്കിന്റെ വേഗത എത്രയാണ് ?