App Logo

No.1 PSC Learning App

1M+ Downloads
ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?

A1/2

B2/3

C1/3

D1

Answer:

A. 1/2

Read Explanation:

S={1,2,3,4,5,6,7,8,9,10,11,12,13,14,15} A=5-ൽ കൂടുതൽ ഉള്ള സംഖ്യ ={6,7,8,9,10,11,12,13,14,15} B= 5-ൽ കൂടുതലുള്ള ഒറ്റ സംഖ്യ {7,9,11,13,15} P(B/A) = 5/10 = 1/2


Related Questions:

ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്
Σ(x-a)²ഏറ്റവും കുറവാകുന്നത് ?
താഴെ തന്നിട്ടുള്ളവയിൽ സന്ദുലിത മാധ്യത്തിന്റെ ശരിയായ സൂത്രവാക്യം ഏത്?
സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് അറിയപ്പെടുന്നത് ?
120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?