Challenger App

No.1 PSC Learning App

1M+ Downloads
18 ജോലിക്കാർ 5 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ടു ചെയ്തു തീർക്കാൻ എത്ര പേർ വേണം?

A20

B15

C9

D12

Answer:

B. 15

Read Explanation:

18 ജോലിക്കാർ 5 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി = 18 × 5 6 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ വേണ്ട ആളുകൾ = 18 × 5/6 = 15


Related Questions:

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
A, B, and C are capable of completing a job in 30, 45, and 90 days, respectively. A works every day, while B and C join A every fifth day. How long will it take to finish the task?
12 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര കൊണ്ട് ചെയ്തു തീർക്കും?
X ഒരു ജോലിയുടെ 1/4 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കും , Y ന് 40% ജോലി 40 ദിവസം കൊണ്ട് പൂർത്തിയാക്കാനും , Z ന് ജോലിയുടെ 1/3 ഭാഗം 13 ദിവസം കൊണ്ട് പൂർത്തിയാക്കാനും കഴിയും . ആരാണ് ആദ്യം ജോലി പൂർത്തിയാക്കുക ?
image.png