Challenger App

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. അതേ ജോലി B, 10 ദിവസം കൊണ്ട് ചെയ്തു തീർക്കും. എന്നാൽ A യും B യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കാം?

A40/6

B9/40

C40/9

D6/40

Answer:

C. 40/9

Read Explanation:

LCM(8,10) = 40 ആകെ ജോലി = 40 A യുടെ കാര്യക്ഷമത = 40/8 = 5 B യുടെ കാര്യക്ഷമത = 40/10 = 4 A യും B യും ചേർന്ന് ജോലി ചെയ്യാൻ എടുക്കുന്ന സമയം = 40/9


Related Questions:

X ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം. എങ്കിൽ 2X ജോലിക്കാർക്ക് അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ ആവശ്യമായ ദിവസം കണക്കാക്കുക.
ഒരു ടയറിന് രണ്ട് പഞ്ചറുകളുണ്ട്. ആദ്യ പഞ്ചർ മാത്രം 10 മിനിറ്റിനുള്ളിൽ ടയറിനെ ഫ്ലാറ്റ്ആക്കും, രണ്ടാമത്തേത് മാത്രം 8 മിനിറ്റിനുള്ളിൽ ഇത് ചെയ്യുമായിരുന്നു. വായു ഒരു കോൺസ്റ്റൻറ്നിരക്കിൽ പുറത്തേക്ക് ഒഴുകുകയാണെങ്കിൽ, അത് ഫ്ലാറ്റ് ആക്കാൻ രണ്ട് പഞ്ചറുകളും ഒരുമിച്ച് എത്രസമയം എടുക്കും?
Midhun writes the numbers 1 to 100. How many times does he write the digit'0' ?
A , B എന്നിവർക്ക് യഥാക്രമം 15 ദിവസവും 10 ദിവസവും ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങി, പക്ഷേ 2 ദിവസത്തിന് ശേഷം Bക്ക് പോകേണ്ടി വന്നു, A മാത്രം ബാക്കിയുള്ള ജോലി പൂർത്തിയാക്കി. A പണി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?
ഒരു ക്ലോക്കിൽ സമയം 8:20 pm കാണിക്കുന്നു എങ്കിൽ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?