Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?

A4

B2

C15

D25

Answer:

A. 4

Read Explanation:

ജോലി പൂർത്തിയാക്കാൻ A ക്കു വേണ്ട സമയം= 5 ദിവസം ഒരു ദിവസം കൊണ്ട് A ചെയ്യുന്ന ജോലി= 1/5 ജോലി പൂർത്തിയാക്കാൻ B ക്കു വേണ്ട സമയം = 20 ദിവസം ഒരു ദിവസം കൊണ്ട് B ചെയ്യുന്ന ജോലി= 1/20 ഒരു ദിവസം കൊണ്ട് A+ B ചെയ്യുന്ന ജോലി= 1/5 + 1/20 = 5/20 A + B ഒരുമിച്ചു ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 1/(5/20) = 20/5 = 4 ദിവസം


Related Questions:

5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി, 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്തു തീർക്കുന്നത്. ആ ജോലി അവർ ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത് ?
A and B can do a work in 12 days, B and C can do the same work in 15 days, and C and A can do the same work in 20 days. A, B and C will complete the work together in:
A takes twice as much time as B and thrice as much as C to complete a piece of work. They together complete the work in 1 day. In what time, will A alone complete the work.
If 10 men can complete a piece of work in 12 days by working 7 hours a day, then in how many days can 14 men do the same work by working 6 hours a day?
108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്