Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് മടങ്ങുന്നത്. ശരാശരി വേഗത കണ്ടെത്തുക.

A50

B55

C48

D40

Answer:

C. 48

Read Explanation:

ദൂരം തുല്യമായതിനൽ, ശരാശരി വേഗത= 2xy/(x + y) x = 60 km/hr y = 40km/hr = (2x60x40)/(60+40) = 4800/100 =48


Related Questions:

ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?
In covering a distance of 90 km, Anirudh takes 8 hours more than Burhan. If Anirudh doubles his speed, then he would take 7 hour less than Burhan. Anirudh's speed is:
How many seconds will a boy take to run one complete round around a square field of side 19 metres, if he runs at a speed of 2 km/h?
ഒരു ബോട്ട് നിശ്ചിതദൂരം മുകളിലേക്ക് 10 കി.മീ./മണിക്കൂറിലും അതേ ദൂരം താഴേക്ക് 20 കി.മീ./മണിക്കൂറിലും സഞ്ചരിക്കുന്നു. ബോട്ട് 40 കിലോമീറ്റർ മുകളിലേക്കും താഴേക്കും സഞ്ചരിക്കാൻ എടുക്കുന്ന സമയം കണ്ടെത്തുക.
ഒരു ബസ് ആദ്യത്തെ രണ്ടു മണിക്കൂർ 30 km/hr സ്പീഡിലും അടുത്ത മൂന്ന് മണിക്കൂർ 40 km/hr സ്പീഡിലും യാത്ര ചെയ്താൽ, ആകെ സഞ്ചരിച്ച ദൂരം ............ ആകുന്നു.