App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ മെറ്റബോളിസത്തെ ബാധിക്കുകയും രോഗങ്ങളിൽ നിന്ന് ചികിത്സ നൽകുകയും ചെയ്യുന്ന ഒരു രാസ സംയുക്തത്തെ ....... എന്ന് വിളിക്കുന്നു.

Aവിഷം

Bമരുന്ന്

Cഎൻസൈം

Dഹോർമോൺ

Answer:

B. മരുന്ന്

Read Explanation:

നിർദ്ദിഷ്ട ലക്ഷ്യങ്ങളുമായി ഇടപഴകുകയും ശരീരത്തിൽ ജൈവിക പ്രതികരണം ആരംഭിക്കുകയും ചെയ്യുന്ന രാസ സംയുക്തങ്ങളെ മരുന്നുകൾ എന്ന് വിളിക്കുന്നു. പ്രതികരണം ചികിത്സാപരവും ഉപയോഗപ്രദവുമാകുമ്പോൾ അവയെ ഔഷധങ്ങളെന്നും ഹാനികരമാകുമ്പോൾ വിഷം എന്നും പറയുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?
2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?
സോപ്പ് പൊടികളിൽ ട്രൈസോഡിയം ഫോസ്ഫേറ്റിന്റെ ഉപയോഗം എന്താണ്?
ഭഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :