Challenger App

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള ഒരു ഡയഗ്രം ആണ് ____

Aബാർഡയഗ്രം

Bപൈ ഡയഗ്രം

Cഹിസ്റ്റോഗ്രാം

Dലൈൻഡയഗ്രം

Answer:

B. പൈ ഡയഗ്രം

Read Explanation:

വൃത്താകൃതിയിലുള്ള ഒരു ഡയഗ്രം ആണ് പൈ ഡയഗ്രം. അതിലെ വൃതാംശങ്ങൾ തന്നിരിക്കുന്ന ഡാറ്റയിലെ വിവിധ ഇണകളുടെ അളവുകൾ സൂചിപ്പിക്കുന്നു


Related Questions:

1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?
Find the arithmetic mean of the following: x + 10 , x + 1 , x - 20 , x + 12 , 2 – 4x
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15
4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുക