App Logo

No.1 PSC Learning App

1M+ Downloads
നിറം ഇല്ലാത്ത ഒരു സംയുക്തമാണ് :

Aസോഡിയം ഹൈഡ്രോക്സൈഡ്

Bകോപ്പർ സൾഫേറ്റ്

Cഅമോണിയം ഡെകോമേറ്റ്

Dമാംഗനീസ് ഡയോക്സൈഡ്

Answer:

A. സോഡിയം ഹൈഡ്രോക്സൈഡ്

Read Explanation:

സോഡിയം

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • സോഡിയത്തിന്റെ അറ്റോമിക നമ്പർ - 11
  • ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
  • സോഡിയം ലവണങ്ങൾ ജ്വാലക്ക് നൽകുന്ന നിറം - മഞ്ഞ
  • നിറമില്ലാത്ത സോഡിയം സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ്
  • കാസ്റ്റിക് സോഡ എന്നറിയപ്പെടുന്നത് - സോഡിയം ഹൈഡ്രോക്സൈഡ്

Related Questions:

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?
Among the following species which one is an example of electrophile ?
അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?
ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും, രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക:
ബെൻസിന്റെ രാസസൂത്രമെന്ത് ?