Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണം ആണ്:

Aപ്രിന്റർ

Bപ്ലോറ്റെർ

Cസ്കാനർ

Dബ്ലൂറേ ഡിവിഡി

Answer:

C. സ്കാനർ

Read Explanation:

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ കൈമാറുവാനായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങൾ ആണ് ഇൻപുട്ട് ഉപകരണങ്ങൾ. ഇൻപുട്ട് ഉപകരണങ്ങൾ : കീബോർഡ് മൗസ് മൈക്രോഫോൺ സ്കാനർ ജോയ് സ്റ്റിക്ക്


Related Questions:

ഇൻപുട്ട് ഉപകരണങ്ങളെസംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽനൽകിയിരിക്കുന്നപ്രസ്താവനകളിൽഏതാണ്/ഏതൊക്കെയാണ് ശരിയായത്?

  1. ഒപ്റ്റിക്കൽമാർക്റീഡർ (OMR) പ്രത്യേകമായി രൂപകൽപ്പനചെയ്തഫോമുകളിലെഅടയാളപ്പെടുത്തിയ/ഷെഡ് ചെയ്ത ഭാഗങ്ങൾ വായിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
  2. ഒപ്റ്റിക്കൽ ക്യാരക്ടർ റീഡർ (OCR) അച്ചടിച്ച എഴുത്തിനെ എഡിറ്റ് ചെയ്യാൻകഴിയുന്നഡിജിറ്റൽടെക്സ്റ്റാക്കിമാറ്റുന്നു.
  3. മാഗ്നെറ്റിക്ഇൻക്യാരക്ടർ റീഡർ (MICR) സൂപ്പർമാർക്കറ്റുകളിൽബാർകോഡുകൾവായിക്കാൻസാധാരണയായിഉപയോഗിക്കുന്നു.
    വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
    കാർബൺ പകർപ്പുകൾ നിർമിക്കുവാൻ കഴിയുന്ന പ്രിൻറർ ഏത് ?
    കംപ്യൂട്ടറിന്റെ ഇൻപുട്ട് ഉപകരണം ഏത് ?
    നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ _____ എന്ന് പറയുന്നു