App Logo

No.1 PSC Learning App

1M+ Downloads
നടക്കാൻ പ്രയാസമുള്ള വഴി - ഒറ്റപ്പദമെഴുതുക.

Aനിഷ്ടപഥം

Bകഷ്ടപഥം

Cനീചപഥം

Dദുർഗ്ഗപഥം

Answer:

D. ദുർഗ്ഗപഥം

Read Explanation:

  • പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
  • നടക്കാൻ പ്രയാസമുള്ള വഴി - ദുർഗ്ഗപഥം

Related Questions:

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1)സ്രഷ്ടാവ്

2) സൃഷ്ടാവ്

3) സ്രഷ്ഠാവ്

4) സൃഷ്ഠാവ് 

 

"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
സഹജ സ്വഭാവം - ഒറ്റപ്പദമാക്കുക