Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജീവകം A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം.

Aനിശാന്ധത

Bവർണ്ണാന്ധത

Cഗ്ലോക്കോമ

Dതിമിരം

Answer:

A. നിശാന്ധത

Read Explanation:

വിറ്റാമിൻ A: 

  • കണ്ണുകളുടെ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ - ജീവകം A
  • പ്രോ വിറ്റാമിൻ A എന്നറിയപ്പെടുന്ന പിഗ്മെന്റ് - കരോട്ടിൻ
  • വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നത് - പച്ച ഇല വർഗ്ഗങ്ങളിൽ
  • ജീവകം A യുടെ അപ്പര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - നിശാന്ധത.
  • നിശാന്ധത കണ്ടെത്താൻ ഉപയോഗിക്കുന്ന പരിശോധന - റോസ് ബംഗാൾ ടെസ്റ്റ്

നേത്ര രോഗങ്ങൾ:

  • മങ്ങിയ വെളിച്ചത്തിൽ കാഴ്ച ശക്തി കുറയുന്ന രോഗം - നിശാന്ധത 
  • വർണ്ണാന്ധത ഉള്ളവർക്ക് തിരിച്ചറിയാൻ ആവാത്ത നിറങ്ങൾ - ചുവപ്പ്, പച്ച
  • വൃദ്ധരിൽ നേത്ര ലെൻസ് അതാര്യമാവുന്ന രോഗം - തിമിരം
  • കണ്ണിൽ മർദ്ദം വർദ്ധിക്കുന്ന രോഗാവസ്ഥ - ഗ്ലോക്കോമ

Related Questions:

ഹൈപ്പോകൈനറ്റിക് ഡിസീസ് എന്നത്
മുതിർന്ന വ്യക്തികളിൽ സൊമാറ്റോട്രോപ്പിൻറെ അമിതഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥ ഏതു?
ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
Which of the following is a mineral deficiency disease?

The disease goiter is caused by a deficiency of these?