Challenger App

No.1 PSC Learning App

1M+ Downloads
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:

Aസ്റ്റോപ്പ് അടയാളത്തിനു മുന്നിലായി,കുറുകെയുള്ള സ്റ്റോപ്പ് ലൈൻ മുറിച്ചു കടക്കുന്നതിനു മുമ്പ് നിർത്തണം .

B.പ്രധാന പാതയിലെ ഗതാഗത്തിന് വഴി കൊടുക്കണം

Cമുൻപിലുള്ള വഴി ഒഴിയുമ്പോൾ മാത്രം പ്രധാന പാതയിൽ പ്രവേശിക്കുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ : സ്റ്റോപ്പ് അടയാളത്തിനു മുന്നിലായി,കുറുകെയുള്ള സ്റ്റോപ്പ് ലൈൻ മുറിച്ചു കടക്കുന്നതിനു മുമ്പ് നിർത്തണം . .പ്രധാന പാതയിലെ ഗതാഗത്തിന് വഴി കൊടുക്കണം മുൻപിലുള്ള വഴി ഒഴിയുമ്പോൾ മാത്രം പ്രധാന പാതയിൽ പ്രവേശിക്കുക


Related Questions:

വാടകയോ പ്രതിഫലമോ വാങ്ങി ഡ്രൈവർ കൂടാതെ ആറിലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്നതും എന്നാൽ 12ൽ അധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതും ആയ വാഹനം :
താത്കാലിക പെര്മിറ്റിന്റെ പരമാവധി കാലാവധി എത്ര ?
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?
താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് ഏതാണ്?
ഒരു വാഹനംU ടേൺ എടുക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :