Challenger App

No.1 PSC Learning App

1M+ Downloads
1 GAM കാർബണിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയാണ്?

A12

B23

C6.022 × 10^23

D14

Answer:

C. 6.022 × 10^23

Read Explanation:

  • 1 GAM കാർബൺ എന്നാൽ 12ഗ്രാം കാർബണാണ്

  • ഇതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 × 1023 ആണ് മറ്റ് മൂലകങ്ങളുടെയും 1 GAM എടുത്താൽ ആറ്റങ്ങളുടെ എണ്ണം ഇത്ര തന്നെ ആയിരിക്കും.


Related Questions:

ചാൾസ് നിയമം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹൈഡ്രജൻറയും കാർബൺ മോണോക്സൈഡിൻറയും മിശ്രിതമായ വാതകം:
ഒരു ഗ്രാം അറ്റോമിക മാസ് (GAM) എന്നത് ഒരു മൂലകത്തിന്റെ ഏത് അളവിനെയാണ് സൂചിപ്പിക്കുന്നത്?
കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?