നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :Aക്ഷണംBനമ്മുടെCസ്വാഗതംDഹാർദവംAnswer: D. ഹാർദവം Read Explanation: തെറ്റായ പദപ്രയോഗങ്ങൾമണ്ഡലകാലം മുഴുവൻ വൃതം അനുഷ്ഠിക്കുന്നഭക്തരെ ആണ് കണ്ടത്ഇവിടെ വൃതം എന്നത് തെറ്റായ പദ പ്രയോഗം ആണ്മണ്ഡല കാലം മുഴുവൻ വ്രതം അനുഷ്ഠിക്കുന്നഭക്തരെ ആണ് കണ്ടത്.ഇതാണ് ശരിയായ പ്രയോഗംഅവൻ അദ്ധ്യാപകൻ ആവാൻ പരിശ്രമിച്ചുഅദ്ധ്യാപകൻ എന്നത് തെറ്റായ പദ പ്രയോഗം ആണ്അവൻ അധ്യാപകൻ ആവാൻ പരിശ്രമിച്ചുമലയാളത്തിലെ പ്രശസ്ത കവയത്രി ആണ് സുഗതകുമാരിഇവിടെ കവയത്രി എന്നത് തെറ്റായ പദപ്രയോഗം ആണ്മലയാളത്തിലെ പ്രശസ്ത കവയിത്രി ആണ് സുഗതകുമാരി Read more in App