"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു,' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?Aനോക്കിച്ചിരിച്ചുBഓരോ കാഴ്ചകൾCഅവർ പരസ്പരംDകാണുന്നതിനിടെAnswer: B. ഓരോ കാഴ്ചകൾ Read Explanation: ഒരേ കാഴ്ചകൾ എന്നാണ് ശരിയായ പ്രയോഗംഉദാഹരണങ്ങൾഓരോ മനുഷ്യരും വ്യത്യസ്ത സ്വാഭാവം പുലർത്തുന്നുഓരോ എന്നത് തെറ്റായ പ്രയോഗം ആണ്ഒരോ മനുഷ്യരും വ്യത്യസ്ത സ്വഭാവം പുലർത്തുന്നുഎന്നതാണ് ശരിയായ പ്രയോഗംഅയാൾ തക്ക സമയത്ത് ഉണർന്ന് പ്രവൃത്തിച്ചതിനാൽ അപകടം ഒഴിവായി .ഇവിടെ പ്രവൃത്തി എന്നത് തെറ്റായ പദപ്രയോഗം ആണ്അയാൾ തക്ക സമയത്ത് ഉണർന്ന് പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി എന്നതാണ് ശരിയായ പ്രായോഗം Read more in App