App Logo

No.1 PSC Learning App

1M+ Downloads
അർദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

A9 -

B12

C18

D24

Answer:

D. 24

Read Explanation:

വ്യാസം ഇരട്ടിക്കുമ്പോൾ വ്യാപ്തത്തിലുണ്ടാകുന്ന വ്യത്യാസം =(2r)³ =8r³ 8 x 3 = 24 ലിറ്റർ


Related Questions:

ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിൻറെ ലംബവശത്തിൻ്റെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര? *
ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?
ഒരു ചതുരസ്തംഭത്തിൻ്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 12 സെ.മീ, 15 സെ.മീ, h സെ.മീ എന്നിങ്ങനെയാണ്. ചതുരസ്തംഭത്തിൻ്റെ വ്യാപ്തം 3600 സെ.മീ3 ആണെങ്കിൽ, 2h ൻ്റെ മൂല്യം കണ്ടെത്തുക.
A polygon has 27 diagonals. The number of sides of the polygon is
22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?