Challenger App

No.1 PSC Learning App

1M+ Downloads
A എന്നത് ഒരു സ്കൂളിൽ ഹോക്കി കളിക്കുന്ന വിദ്യാർത്ഥികളാണ്. B എന്നത് ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ആണെങ്കിൽ , ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് എത്രയാണ് ?

AA - B

BB - A

CA ∩ B

DB ∪ A

Answer:

A. A - B

Read Explanation:

A = ഹോക്കി കളിക്കുന്ന വിദ്യാർത്ഥികൾ B = ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികൾ ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികൾ = A ∩ B ' = A - B


Related Questions:

40°20' യുടെ റേഡിയൻ അളവ് എത്ര?
S = {x : x is a prime number ; x ≤ 12} write in tabular form

3x24x2=03x^2-4x-2=0 എന്ന സമവാക്യത്തിന്റെ വിവേചകം എത്ര?

Which among the following is the concentration method of bauxite?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?