Challenger App

No.1 PSC Learning App

1M+ Downloads
36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?

A60

B55

C65

D70

Answer:

A. 60

Read Explanation:

36 ആളുകൾ 25 ദിവസം കൊണ്ട് ഒരു ജോലി തീർക്കുന്നു ആകെ ജോലി= 36 × 25 15 ആളുകൾക്ക് ഈ ജോലി ചെയ്യാൻ എടുക്കുന്ന സമയം = 36 × 25/15 = 60 ദിവസം


Related Questions:

15 ജോലിക്കാർ 4 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു. അതേ ജോലി ചെയ്യാൻ 5 പേരുണ്ടെങ്കിൽ എത്ര ദിവസം വേണം ?
40പേർ ദിവസവും 10 മണിക്കൂർ വീതം ജോലി ചെയ്താൽ ഒരു ജോലി 12 ദിവസത്തിൽ പൂർത്തിയാക്കാം. ഓരോ വ്യക്തിയും ദിവസവും 11 മണിക്കൂർ വീതം ജോലി ചെയുകയും ജോലി 16 ദിവസത്തിൽ പൂർത്തിയാകേണ്ടതുമാണെങ്കിൽ, എത്ര പേരെ കുറയ്ക്കണം ?
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?
ഒരു നിശ്ചിത ദൂരം പിന്നിടാൻ എടുക്കുന്ന സമയം 20 % കുറക്കാൻ ഒരു ഓട്ടക്കാരൻ തന്റെ വേഗത എത്ര ശതമാനം വർധിപ്പിക്കണം ?
10 men and 6 women can do a piece of work in 4 days, whereas 12 men and 18 women can do it in 2 days. Find the ratio of the daily work done by a man to that done by a woman, respectively.