App Logo

No.1 PSC Learning App

1M+ Downloads
ഒരു മാട്രിക്സിൽ 8 അംഗങ്ങളുണ്ട്. ഈ മെട്രിക്സിന് സാധ്യമല്ലാത്ത ക്രമം ഏത് ?

A1 x 8

B2 x 4

C4 x 1

D8 x 1

Answer:

C. 4 x 1

Read Explanation:

8 അംഗങ്ങളുള്ള മെട്രിക്സിന് സാധ്യമായ ക്രമം = 1 x 8 = 8 x 1 = 2 x 4 = 4 x 2


Related Questions:

2x+3y = 8 3x+y= 5 x,y യുടെ വില കാണുക.
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA
ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം ?
x+y+z = 5 , x+3y+3z = 9, x+2y+ 𝜶z=β തന്നിരിക്കുന്ന സമവാക്യ കൂട്ടത്തിനു അനന്ത പരിഹാരം ഉണ്ടെങ്കിൽ 𝜶, β യുടെ മൂല്യം കണ്ടെത്തുക.
x+y+z=3 , x+2y+3z = 4, x+4y+kz = 6 എന്ന സമവാക്യ കൂട്ടത്തിനു ഏകമാത്ര പരിഹാരം ഇല്ലാതിരിക്കാൻ k യുടെ വില എത്ര ?