Question:

ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്,മൊത്തം ഇടപാടിൽ അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം എന്തായിരുന്നു?

A1% ലാഭം

B1% നഷ്ടം

C2% ലാഭം

Dലാഭമോ നഷ്ടമോ ഇല്ല

Answer:

B. 1% നഷ്ടം

Explanation:

ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് X% വില കിഴിവുനൽകുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും (X^2/100)% നഷ്ടമാണ് സംഭവിക്കുക. =(10^2/100) =(100/100)% =1% നഷ്ടം


Related Questions:

ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?