Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

Aപ്ലാറ്റിനം

Bസ്വർണ്ണം

Cടൈറ്റാനിയം

Dവെള്ളി

Answer:

C. ടൈറ്റാനിയം

Read Explanation:

• ടൈറ്റാനിയം കണ്ടെത്തിയത് വില്യം ഗ്രിഗർ. • ഭാവിയിലെ ലോഹം (Metal of the future) എന്നറിയപ്പെടുന്നത് ടൈറ്റാനിയം (Titanium) ആണ്. • ബഹിരാകാശ പേടകങ്ങൾ, വിമാനങ്ങൾ, മിസൈലുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ (ഇംപ്ലാന്റുകൾ) എന്നിവയുടെ നിർമ്മാണത്തിന് ഇത് വ്യാപകമായി ഉപയോഗിക്കുന്നു. •


Related Questions:

ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

ചുവടെ കൊടുത്തിരിക്കുന്ന രണ്ടു പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

പ്രസ്താവന 1: സ്റ്റീൽ ഒരു ലോഹമാണ്  

 പ്രസ്താവന 2 : സ്റ്റെയിൻലെസ്  സ്റ്റീൽ ഒരു ലോഹസങ്കരമാണ്