Challenger App

No.1 PSC Learning App

1M+ Downloads
12 cm വ്യാസമുള്ള ഒരു ലോഹ ഗോളം ഒരുക്കി വ്യാസത്തിന് തുല്യമായ അടിത്തറയുള്ള ഒരു കോൺ ഉണ്ടാക്കുന്നു കോണിന്റെ ഉയരം എത്ര ?

A12

B18

C24

D30

Answer:

C. 24

Read Explanation:

ഗോളത്തിന്റെ ആരം =12/2 = 6cm ഗോളത്തിന്റെ വ്യാപ്തം = 4/3𝝅r³ = 4/3𝝅 × 6³ കോണിന്റെ വ്യാപ്തം = 1/3𝝅r²h = 1/3𝝅 × 6² × h 4/3𝝅 × 6³ = 1/3𝝅 × 6² × h h = 6 × 4 = 24 cm


Related Questions:

സിലിണ്ടറിന്റെയും കോണിന്റെയും വോളിയം 25 : 16 എന്ന അനുപാതത്തിലാണ്. അവയുടെ ഉയരം 3 : 4 എന്ന അനുപാതത്തിലാണ്. അപ്പോൾ സിലിണ്ടറിന്റെയും കോണിന്റെയും അടിത്തറയുടെ ആരത്തിന്റെ അനുപാതം ആണ്
If each interior angle of a regular polygon is 135°, then the number of sides that polygon has is:

The height of the cylinder is 2times the radius of base of cylinder.If the area of base of the cylinder is 154 cm2.Find the curved surface area of the cylinder?

ചതുരസ്തംഭാകൃതിയുള്ള ഒരു മെഴുക് കട്ടയുടെ നീളം 15 സെന്റീമീറ്ററും വീതി 10 സെന്റീമീറ്റർ ഉയരം എട്ട് സെന്റീമീറ്റർ ആണ് ഇതിൽ നിന്നും ഒരു സെന്റീമീറ്റർ ഉയരമുള്ള എത്ര സമചതുര കട്ടകൾ ഉണ്ടാക്കാം ?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?