Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം 10 യൂണിറ്റും ചതുരത്തിന്റെ വീതി 8 യൂണിറ്റും ആണ്. എങ്കിൽ ആ ചതുരത്തിന്റെ ചുറ്റളവ് എത്ര?

A18 യൂണിറ്റ്

B36 യൂണിറ്റ്

C80 യൂണിറ്റ്

Dഇവയൊന്നുമല്ല

Answer:

B. 36 യൂണിറ്റ്

Read Explanation:

നീളം l = 10 വീതി b = 8 ചുറ്റളവ്= 2(l+b) = 2(10+8) = 2×18 = 36


Related Questions:

ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്
സമചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ പരപ്പളവ് 5700.25 ചതുരശ്ര മീറ്റർ ആണെങ്കിൽ അതിന്റെ വശം എത്ര ?
3 cm വശമുള്ള ഒരു ക്യൂബിന്റെ വ്യാപ്തം?
225 m³ വ്യാപ്തവും 25 m² വിസ്തീർണ്ണവും ഉള്ള ഒരു ക്യൂബോയ്‌ഡിന്റെ ഉയരം
What is the length of the diagonal of a square whose area is 162 cm²?