App Logo

No.1 PSC Learning App

1M+ Downloads
10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം ?

A100 ച.സെ.മീ

B200 ച.സെ.മീ

C25 ച.സെ.മീ

D400 ച.സെ.മീ

Answer:

B. 200 ച.സെ.മീ

Read Explanation:

ആരം = 10 cm വ്യാസം = 20 cm = സമചതുരത്തിന്റെ വികർണം കർണം²= പാദം² + ലംബം² 20 = √(a² + a²) 20=a√2 a=20/√2= 10√2 സമചതുരത്തിന്റെ വിസ്തീർണ്ണം =a² =(10√2)² =200


Related Questions:

162 cm² വിസ്തീർണമുള്ള സമചതുരത്തിന്റെ വികർണം ?
ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
28 cm ആരമുള്ള അർദ്ധഗോളത്തിന്റെ ഉപരിതലവിസ്തീർണം എത്ര?
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
If the difference between the circumference and radius of a circle is 37 cm, then the area of the circle is