Challenger App

No.1 PSC Learning App

1M+ Downloads
പാൽ വിൽക്കുന്ന ഒരാൾ വെള്ളം ചേർത്തിരുന്നു ഇപ്പോൾ അയാൾക്ക് 60 ലിറ്റർ പാലും 15% വെള്ളവും ഉണ്ട് പുതിയ മിശ്രിതത്തിൽ ജലത്തിന്റെ അളവ് 10% ആക്കാൻ എത്ര പാൽ ചേർക്കണം ?

A15

B20

C25

D30

Answer:

D. 30

Read Explanation:

ആകെ = 60 ലിറ്റർ വെള്ളത്തിന്റെ അളവ് = 60 × 15 / 100 = 9 ലിറ്റർ പാലിന്റെ അളവ് = 60 - 9= 51ലിറ്റർ പുതിയ മിശ്രിതത്തിൽ ജലത്തിന്റെ അളവ് 10% അതായത് 9 ലിറ്റർ = 10% 90% = 9 90 /10 = 81 ലിറ്റർ കൂടുതൽ ചേർക്കേണ്ട പാലിന്റെ അളവ് = 81 - 51 = 30ലിറ്റർ


Related Questions:

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?
If 12% of A is equal to 15% of B, then 16% of A is equal to what percent of B?
ഒരു സ്കൂളിലെ 60% കുട്ടികളും ആൺകുട്ടികൾ ആണ്. പെൺകുട്ടികളുടെ എണ്ണം 972 ഉം ആണെങ്കിൽ, സ്കൂളിൽ എത്ര ആൺകുട്ടികളുണ്ട്?
ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?