Challenger App

No.1 PSC Learning App

1M+ Downloads
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

A6

B5

C7

D8

Answer:

A. 6

Read Explanation:

അമ്മയുടെ വയസ്സ് 5x ഉം മകളുടെ വയസ്സ് x ഉം ആയാൽ നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ 5x+4+x+4 =44 6x+8 = 44 6x = 36 x=6 മകളുടെ ഇപ്പോഴത്തെ വയസ്സ് = 6


Related Questions:

മൂന്നു മെട്രിക് ടണ്ണിന്റെ എത്ര ശതമാനം ക്വിന്റലിൽ വരും ?
(a)15 kg , (b)15000 g ഇവയിൽ വലുത് ഏത്
96 രൂപ നല്കി ഒരേ വിലയുള്ള 8 നോട്ടുബുക്കുകൾ വാങ്ങി എങ്കിൽ ഒരു നോട്ടുബുക്കിന്റെ വില എത്ര?
ഒരു സംഖ്യ 48ൽ നിന്നും എത് കൂടുതലാണോ അത് കുറവാണ് 124 ൽ നിന്ന്.എന്നാൽ സംഖ്യ ഏത് ?
99 × 43 = ?