Challenger App

No.1 PSC Learning App

1M+ Downloads
അമ്മയുടെ ഇപ്പോഴത്തെ വയസ്സ് മകളുടെ വയസ്സിന്റെ മൂന്ന് മടങ്ങാണ്. അഞ്ചുവർഷം കഴിഞ്ഞാൽ അവരുടെ വയറ്റിന്റെ തുക 66 ആവുമെങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

A12

B14

C18

D24

Answer:

B. 14

Read Explanation:

മകളുടെ ഇപ്പോഴത്തെ വയസ് = (x) എന്ന് കരുതാം
അമ്മയുടെ ഇപ്പോഴത്തെ വയസ് = (3x)

5 വർഷം കഴിഞ്ഞാൽ:

  • മകൾ = (x + 5)

  • അമ്മ = (3x + 5)

അവരുടെ വയസ്സുകളുടെ തുക:
(x + 5) + (3x + 5) = 66

4x + 10 = 66
4x = 56
x = 14

മകളുടെ ഇപ്പോഴത്തെ വയസ് = 14 വയസ്


Related Questions:

A father is presently 3 times his daughter's age. After 10 years he will be twice as old as her. Find the daughter's present age.
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴി യുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?
4 സുഹൃത്തുക്കൾ പ്ലം കേക്ക് പങ്കിടുകയായിരുന്നു ഏറ്റവും പ്രായമുള്ള സുഹൃത്തിന് ഒരു തുണ്ട് കേക്ക് അധികമായി ലഭിക്കുമെന്ന് അവർ തീരുമാനിച്ചു റാം രാജിനേക്കാൾ രണ്ട് മാസം മൂത്തതാണ് ജയനേക്കാൾ മൂന്നുമാസം ഇളയതാണ് രാജിനേക്കാൾ ഒരു മാസം മൂത്തതാണ് സാം അധിക കേക്ക് ആർക്കാണ് ലഭിക്കുക
അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?
Kavya is elder than Veena, Anu is younger than Kuttan and Veena is elder than Kuttan. Who is eldest?