Challenger App

No.1 PSC Learning App

1M+ Downloads
3 വയസ്സിന്റെ വ്യത്യാസത്തിൽ ജനിച്ച 5 കുട്ടികളുടെ വയസ്സുകളുടെ തുക 50 ആണെങ്കിൽ, ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയായിരിക്കും ?

A4

B5

C8

D10

Answer:

A. 4

Read Explanation:

കുട്ടികളുടെ പ്രായം x, (x + 3), (x + 6), (x + 9), (x + 12) എന്നിവ ആയാൽ

x + (x + 3) + (x + 6) + (x + 9) + (x + 12) = 50

5x + 30 =50

5x = 20

x = 4

ഏറ്റവും ഇളയ കുട്ടിയുടെ പ്രായം = x = 4 വയസ്സ്.


Related Questions:

Rani's sister's age is 4 years more than her age. If her sister's age is 28 years, then find Rani's age.
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
കലയുടെ വയസ്സിൻ്റെ 9 മടങ്ങിനോട് 5 കൂട്ടിയാൽ അവളുടെ അച്ഛൻ്റെ വയസ്സ് കിട്ടും. അച്ഛൻ്റെ വയസ്സ് 50 ആയൽ കലയുടെ വയസ്സ് എത്ര?
5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
രമയുടെയും ജയയുടെയും വയസ്സുകളുടെ അംശബന്ധം 2 : 3 ആണ് . 5 വർഷം കഴിയുമ്പോൾ രമയ്ക്ക് 25 വയസ്സ് ആകും . ജയയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?