Challenger App

No.1 PSC Learning App

1M+ Downloads
“നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര ?

A18

B20

C25

D27

Answer:

C. 25

Read Explanation:

  • മകൻ ജനിച്ചപ്പോൾ അച്ഛൻറെ പ്രായം x എന്ന് കണക്കാക്കുക. ചോദ്യത്തിൽ നൽകിയിരിക്കുന്നത് , ഇപ്പോൾ അച്ഛൻറെ പ്രായം 50 ഉം , മകന്റെ പ്രായം x ഉം എന്നാണ്.
  • മകന് ഒരു വയസ്സാക്കാൻ ഒരു വർഷം കഴിയണം. അതു പോലെ x വയസ്സ് ആവാൻ, x വർഷം കഴിയണം.
  • മകൻ ജനിച്ച സമയം അച്ഛൻറെ പ്രായം ഇപ്പോൾ അച്ഛന്റെ പ്രായം 50.

അതായത് മകന് x വയസായപ്പൊ, അച്ഛന് 50 വയസ്സ് ആയി.

x+x = 50

2x = 50

x = 25


Related Questions:

Age of A : Age of B is 3 : 2. Ten years hence, the sum of their ages will be 80. What are their present ages?
മകളുടെ വയസ്സിന്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്, അമ്മയുടെ വയസ്സ് 51 ആണെങ്കിൽ, മകളുടെ വയസ്സ് എത്ര ?
ഒരു കുട്ടിയുടേയും പിതാവിന്റേ്യും വയസ്സുകളുടെ തുക 156 ഉം അംശബന്ധം 5 : 7 ഉം ആണ് എങ്കിൽ പിതാവിൻ്റെ വയസ്സ് കുട്ടിയുടെ വയസ്സിനേക്കാൾ എത്ര കൂടുതലാണ്?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?