അമ്മയുടെ ഇപ്പോഴത്തെ വയസ്സ് മകളുടെ വയസ്സിന്റെ മൂന്ന് മടങ്ങാണ്. അഞ്ചുവർഷം കഴിഞ്ഞാൽ അവരുടെ വയറ്റിന്റെ തുക 66 ആവുമെങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?A12B14C18D24Answer: B. 14 Read Explanation: മകളുടെ ഇപ്പോഴത്തെ വയസ് = (x) എന്ന് കരുതാംഅമ്മയുടെ ഇപ്പോഴത്തെ വയസ് = (3x)5 വർഷം കഴിഞ്ഞാൽ:മകൾ = (x + 5)അമ്മ = (3x + 5)അവരുടെ വയസ്സുകളുടെ തുക:(x + 5) + (3x + 5) = 664x + 10 = 664x = 56x = 14മകളുടെ ഇപ്പോഴത്തെ വയസ് = 14 വയസ് Read more in App