Challenger App

No.1 PSC Learning App

1M+ Downloads
.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:

Aഇന്റർ സെക്ഷനാലിലേക്ക് കടക്കാൻ പാടില്ല

Bപൊകാൻ സിഗ്നലുണ്ടെങ്കിലും കടക്കാൻ പാടില്ല

Cമെയിൻ റോഡിലാണെങ്കിലും കടക്കാൻ പാടില്ല

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു: ഇന്റർ സെക്ഷനാലിലേക്ക് കടക്കാൻ പാടില്ല പൊകാൻ സിഗ്നലുണ്ടെങ്കിലും കടക്കാൻ പാടില്ല


Related Questions:

റോഡ് അടയാളങ്ങൾ ,മാർക്കിങ്ങുകൾ ഗതാഗത ചട്ടങ്ങൾ എന്നിവയെ കുറിച്ചറിവുള്ളവരായിരിക്കണം എന്ന് പറയുന്ന റെഗുലേഷൻ?
ഒരു ട്രാൻസ്‌പോർട് വാഹനം തിരിച്ചറിയുന്നത് നമ്പർ പ്ലേറ്റ് നോക്കിയാണ്.ഒരു ട്രാൻസ്‌പോർട് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്:
സുരക്ഷാ മുൻകരുതലുകൾ നോക്കി കൊണ്ട് ബ്രോക്കൻ ലൈൻ മുറിച്ചു കടക്കാവുന്നതാണ്.ഇത് പറയുന്ന റെഗുലേഷൻ?
ഏതെങ്കിലും റോഡ്,വാഹനങ്ങൾ പോകുന്നതിനായി ലൈനുകളായി മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കേണ്ടത് ആ ലൈനിലുള്ളിലായിരിക്കണം. ഇത് പറയുന്ന റെഗുലേഷൻ?
.ഒരു ഇന്റർസെക്ഷനിലോ, ഇന്റർസെക്ഷൻ അല്ലാത്ത സ്ഥലത്തോ ട്രാഫിക് കണ്ട്രോൾ സിഗ്നൽ പ്രദർശിപ്പിക്കുന്നത് വേഗത്തിൽ ഇടവിട്ടിടവിട്ട് മിന്നുന്ന ചുവന്ന ലൈറ്റാണെങ്കിൽ ആ സിഗ്നലിനെ അഭിമുഖകരിക്കുന്ന വാഹനം: