8% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്ന് ഒരാൾ 50,000 രൂപ കടമെടുത്തു. ഒന്നാം വർഷാവസാനം 20,000 രൂപ തിരിച്ചടച്ചു. രണ്ടാം വർഷാരംഭം പലിശ 10% ആയി വർദ്ധിച്ചു. 2 വർഷം കഴിഞ്ഞ് അയാൾ എന്തു തുക തിരിച്ചടയ്ക്കണം ?
A37,400 രൂ.
B34,000 രൂ.
C37,000 രൂ.
D70,000 രൂ.
