Challenger App

No.1 PSC Learning App

1M+ Downloads
30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

A216

B27

C8

D10

Answer:

B. 27

Read Explanation:

30 cm വ്യാസമുള്ള ഗോളത്തിന്റെ വ്യാപ്തം =4/3 πr³ =4/3 π (15)³ 5cm ആരമുള്ള ഗോളത്തിന്റെ വ്യാപ്തം =4/3 π 5³ 30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം =4/3 π (15)³ / 4/3 π 5³ =27


Related Questions:

On certain sum of money, the compound interest for 2 years is Rs.304.5 and the simple interest for the same period is Rs.290. Find the rate of interest per annum :
പ്രതിവർഷം 10% എന്ന നിരക്കിൽ 2 വർഷത്തേക്ക് 12,600 രൂപയുടെ സംയുക്ത പലിശ കണ്ടെത്തുക.
ഒരു ടി.വി.യുടെ വില വർഷം തോറും 10% കുറയുന്നു. ഇപ്പോഴത്തെ വില 32,000 രൂപ ആയാൽ 2 വർഷം കഴിഞ്ഞാൽ ടി.വി.യുടെ വില എതാ രൂപയായിരിക്കും?
In how many years will ₹50,000 become ₹66,550 at 10% compound interest per annum?
അനു ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശനിരക്ക് എത്ര?