App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?

A4

B8/3

C16/3

D2

Answer:

B. 8/3

Read Explanation:

m1 = 1 d1 = 1 w1 = 2m × 2m × 2m m2 = 3 d2 = ? w2 = 4m × 4m × 4m Equation: m1d1/w1 = m2d2/w2 (1 × 1) / (2 × 2 × 2) = (3 × d2) / (4 × 4 × 4) d2 = 8 / 3


Related Questions:

ഒരു ടാങ്കിന്റെ നിർഗമനകുഴൽ തുറന്നാൽ 9 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും.ബഹിർഗമന ടാപ്പ് തുറന്നാൽ 12 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവുന്നു.രണ്ടു കുഴലുകളും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
ഒരു ജോലി മൂന്നുപേർ ചേർന്ന് 12 ദിവസംകൊണ്ട് പൂർത്തിയാക്കും. അത് 9 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേർ വേണം?
A bicycle is sold at a profit of 10%. Had it been sold for 900 less, there would have been a loss of 10%. The cost price of the bicycle is:
ഒരു പ്രത്യേക ജോലി 10 പുരുഷന്മാർക്കോ 15 സ്ത്രീകൾക്കോ 24 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും 4 പുരുഷന്മാരും 9 സ്ത്രീകളും അടങ്ങുന്ന ഒരു ടീമിന് അതേ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആകും?
രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?