ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന തുക പകുതി വീതം രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു. ഒന്നാമത്തെ ബാങ്കിൽ സാധാരണ പലിശ നിരക്കിലും രണ്ടാമത്തെ ബാങ്കിൽ കൂട്ടുപലിശ നിരക്കിലുമാണ് നിക്ഷേപിച്ചത് . രണ്ടുവർഷം കഴിഞ്ഞ് പലിശ നോക്കിയപ്പോൾ ആദ്യത്തെ ബാങ്കിൽ 600 രൂപയും രണ്ടാമത്തെ ബാങ്കിൽ 618 രൂപയും ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നും മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹം
പലിശ പിൻവലിച്ചാൽ പലിശയിൽ വരുന്ന വ്യത്യാസം എത്രയാണ് ?
A54.00
B36.00
C36.42
D55.08
