ഒരാൾ തന്റെ വരുമാനത്തിൻെറ 1/4 ഭാഗം മകനും ബാക്കിയുള്ളതിൽ പകുതി മകൾക്കും നൽകിയപ്പോൾ 300 രൂപ മിച്ചം വന്നു.ആകെ വരുമാനമെത്ര?
A800
B700
C1000
D1200
Answer:
A. 800
Read Explanation:
ആകെ വരുമാനം X എന്നു കരുതുക
മകനു കൊടുത്തത് = X/4
ബാക്കി = X - X/4 = 3X/4
മകൾക്കു കൊടുത്തത് =3X/4 × 1/2 = 3X/8
മിച്ചം വന്നത് = 3X/4 - 3X/8 = 3X/8
⇒ 3X/8 = 300
X = 300 × 8/3
= 800