Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.

Aസഹോദരി

Bമകൾ

Cഭാര്യ

Dസഹോദരൻ

Answer:

A. സഹോദരി

Read Explanation:

അയാളുടെ അച്ഛന്റെ ഒരയൊരു മകൻ അയാൾ. സ്ത്രീയുടെ സഹോദരനാണ് അയാൾ.


Related Questions:

ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?
ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?
സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?
ഒരു സ്ത്രീയെ ചൂണ്ടി രഘു പറഞ്ഞു, അവൾ എൻറെ മുത്ത്ച്ഛൻറെ ഒരേ ഒരു മകൻറെ മകളാണ് . രഘുവിന് ആ സ്ത്രീയുമായുള്ള ബന്ധം