Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു . പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും തിരിഞ്ഞ യാത്ര തുടർന്നാൽ ഏതു ദിക്കിൽ ആയിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?

Aതെക്കോട്ട്

Bവടക്കോട്ട്

Cപടിഞ്ഞാറോട്ട്

Dകിഴക്കോട്ട്

Answer:

C. പടിഞ്ഞാറോട്ട്

Read Explanation:

ആദ്യമായി ദിശകൾ നോക്കാം.

1️⃣ വീട്ടിൽ നിന്ന് കിഴക്ക് (East) ദിശയിൽ യാത്ര തുടങ്ങി.

2️⃣ വലത്തോട്ട് തിരിഞ്ഞാൽ → കിഴക്കിന്റെ വലത് തെക്ക് (South).

3️⃣ വീണ്ടും വലത്തോട്ട് തിരിഞ്ഞാൽ → തെക്കിന്റെ വലത് പടിഞ്ഞാറ് (West).

ഉത്തരം: പടിഞ്ഞാറ് (West).


Related Questions:

ഒരു ആൺകുട്ടി തെക്കോട്ട് 4 കിലോമീറ്റർ നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 5 km നടന്നു. അതിനുശേഷം, അവൻ ഇടത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്നു. അവൻ ആരംഭ പോയിന്റിൽ നിന്ന് എത്ര അകലെയാണ്?
ഒരാൾ 8 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 3 കി.മീ, നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 കി.മീ. നടക്കുന്നു. എങ്കിൽ തുടങ്ങിയ സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര കി.മീ. അകലെയാണ് ?
മിന്നു ഒരു സ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 10 മീറ്റർ മുന്നോട്ടു നടന്നതിനുശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നുനിൽക്കുന്നത് ?
സഞ്ജു കിഴക്ക് ദിക്കിന് അഭിമുഖമായി നില്കുന്നു. അവൻ 4 മീറ്റർ മുന്നോട്ട് നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ 3 മീറ്റർ നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 4 മീറ്റർ നടന്നു. അതിനു ശേഷം അവൻ പുറകോട്ടു തിരിഞ്ഞു. ഇപ്പോൾ അവൻ ഏത് ദിക്ക് അഭിമുഖമായാണ് നിൽക്കുന്നത് ?
Mukesh starts from Point A and drives 5 km towards West. He then takes a left turn, drives 6 km, turns left and drives 11 km. He then takes a left turn and drives 12 km. He takes a final left turn, drives 6 km and stops at Point P. How far (shortest distance) and towards which direction should he drive in order to reach Point A again? (All turns are 90 degrees turns only unless specified)