App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ കിഴക്കോട്ട് 6 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3 കി. മീ. സഞ്ചരിക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി. മീ. കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീ. സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെഎത്തിയിരിക്കും ?

A8 കി. മീ.

B9 കി. മീ.

C20 കി. മീ.

D14 കി. മീ.

Answer:

A. 8 കി. മീ.

Read Explanation:

പുറപ്പെട്ട സ്ഥലത്തുനിന്നുള്ള അകലം= 3 + 5 = 8 km 


Related Questions:

ഒരു വ്യക്തി തെക്ക് ദിശയിലൂടെ നടന്നതിന് ശേഷം ഇടത്തേക്ക് തിരിയുകയും വീണ്ടും അയാൾ തന്റെ ഇടത് വശത്തേക്ക് 45° തിരിയുന്നു. അദ്ദേഹം ഇപ്പോൾ ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?
A man is performing yoga with his head down and legs up. His face is towards the West. In which direction will his left hand be?
ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത് ?
ബാബു A എന്ന സ്ഥലത്തുനിന്ന് യാത്ര പുറപ്പെട്ട് 6 KM കിഴക്കോട്ട് സഞ്ചരിച്ചു B യിലെത്തി . B യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 KM സഞ്ചരിച്ച് C യിൽ എത്തി, C യിൽ നിന്നും ഇടത്തോട്ട് 6 KM സഞ്ചരിച്ച് D യിൽ എത്തി A യിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത് ?
മനോരഞ്ജൻ 'P' പോയിൻ്റിന് തെക്ക് 10 കിലോമീറ്റർ നടക്കുന്നു, വലതുവശത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ നടക്കുന്നു. വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ നടന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് 5 കിലോമീറ്റർ ദൂരം പിന്നിടുന്നു. അവൻ P പോയിൻ്റിൽ നിന്ന് എത്ര അകലെയാണ്