Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തിങ്കൾ , ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നരം 3 മണിക്ക് തുടങ്ങി രാത്രി 8.30വരെയുമാണ് ജോലി. എങ്കിൽ ഒരാഴ്ച എത്ര മണിക്കുർ അയാൾ ജോലി ചെയ്യുന്നു ?

A15 മണിക്കൂർ

B37 1/2 മണിക്കൂർ

C11 മണിക്കുർ

D30 മണിക്കുർ

Answer:

A. 15 മണിക്കൂർ

Read Explanation:

തിങ്കൾ ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. അതായത് ഒരു ദിവസം 2 മണിക്കൂർ. 2 ദിവസം 4 മണിക്കൂർ ചൊവ്വ വ്യാഴം ദിവസങ്ങളിൽ ആകെ =5.30 × 2 = 11 മണിക്കൂർ ജോലി ചെയ്യും അപ്പോൾ അയാൾ ആഴ്ചയിൽ 11 + 4 = 15 മണിക്കൂർ ജോലി ചെയ്യും


Related Questions:

18 ജോലിക്കാർ 5 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ടു ചെയ്തു തീർക്കാൻ എത്ര പേർ വേണം?
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
A, B, and C can complete a certain task in 20, 30, and 60 days, respectively. How many days will it take for A to finish the work if he receives help from B and C every third day?
A pipe can fill an empty tank in 15 hours, but due to a leakage at the bottom, it is filled in 20 hours. If the tank is full, how long will the leakage take to empty it if no other entry or exit point in the tank is open?
ഒരു ജോലി 10 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കും. എങ്കിൽ 6 പേർക്ക് എത്ര ദിവസം വേണ്ടിവരും?