Challenger App

No.1 PSC Learning App

1M+ Downloads
40 പേർ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്‌താൽ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കാൻ ആകും. ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്‌ത 16 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ ഒഴിവാക്കണം?

A14

B12

C20

D22

Answer:

B. 12

Read Explanation:

ആകെ ജോലി = 40 x 10 x 12 = 4800 ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്‌ത് 16 ദിവസം കൊണ്ട് തീർക്കണമെങ്കിൽ വേണ്ട ആളുകളുടെ എണ്ണം = 4800/(11 x 16) = 27.27 ആളുകളുടെ എണ്ണം ആയതിനാൽ ഡെസിമൽ നമ്പർ വരില്ല. അതിനാൽ നമ്മുക് 28 എന്ന് എടുക്കാം ഒഴിവാക്കേണ്ടവരുടെ എണ്ണം= 40-28 =12


Related Questions:

In a race, an athlete covers a distance of 360 m in 60 sec in the first lap. He covers the second lap of the same length in 180 sec. What is the average speed (in m/sec) of the athlete?
ഒരു തീവണ്ടി ഒരു ടെലഗ്രാഫ് പോസ്റ്റ് 8 സെക്കൻഡ് കൊണ്ടും 105 മീറ്റർ നീളമുള്ള പാലം 20 സെകണ്ട് കൊണ്ടും കടന്നുപോകുന്നു. തീവണ്ടിയുടെ നീളം എത്ര ?
15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?
A യ്ക്ക് 5 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും B 6 ദിവസം കൊണ്ട് ഇതേ ജോലി പൂർത്തിയാക്കുന്നു . രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര സമയമെടുക്കും?
A & B together do a work in 40 days. B & C together do in 25 days. A and B started working together, and A left work after 6 days & B left work after 8 days. After A left, C join the work & C completed the work in 40.5 days, C alone can complete the work in how many days?